യാത്ര,
ലക്ഷ്യത്തിലേക്കാവണമെന്നു
സമൂഹം...
യാത്ര,
ലക്ഷ്യമന്വേഷിക്കാനാണെന്നു
ഗുരു....
യാത്ര,
ലക്ഷ്യമില്ലാത്തതാണെന്നു ,
സ്വയം....
യാത്രയ്ക്കിടയില്‍,
ഒരിക്കല്‍,
തിരിച്ചറിവിന്‍റെ നാമ്പുകള്‍
പൊട്ടി മുളച്ചപ്പോളറിഞ്ഞു,
"യാത്ര
മാത്രമാണ്,
ലക്‌ഷ്യം..."
ലക്ഷ്യത്തിലേക്കാവണമെന്നു
സമൂഹം...
യാത്ര,
ലക്ഷ്യമന്വേഷിക്കാനാണെന്നു
ഗുരു....
യാത്ര,
ലക്ഷ്യമില്ലാത്തതാണെന്നു ,
സ്വയം....
യാത്രയ്ക്കിടയില്‍,
ഒരിക്കല്‍,
തിരിച്ചറിവിന്‍റെ നാമ്പുകള്‍
പൊട്ടി മുളച്ചപ്പോളറിഞ്ഞു,
"യാത്ര
മാത്രമാണ്,
ലക്‌ഷ്യം..."
No comments:
Post a Comment