ഇന്ന് ഡല്‍ഹി പുസ്തകമേളയില്‍ പ്പോയിരുന്നു....വാങ്ങിയ കൂട്ടത്തില്‍ ബെന്യാമിന്‍ന്റെ 'ആടുജീവിതവു'മുണ്ടായിരുന്നു...
അത്താഴത്തിനു ശേഷം തുടര്‍ച്ചയായി നാലു മണിക്കൂര്‍.... കൊണ്ട് ആട്ജീവിതം വായിച്ചു തീര്‍ത്തു....തികച്ചും തീവ്രമായ ഒരു ജീവിതത്തിന്റെ പകര്പ്പെഴുത്ത്....മലയാളത്തിനു തികച്ചും അന്യമായ ഒരു ജീവിതം...
സ്വപ്നങ്ങളുടെ ഭാരവും പേറി അറബിനാട്ടില്‍ എത്തപ്പെട്ടു..ഒടുവില്‍ ആടുകളുടെ കൂടെ ഒരു നിഷ്ടുരനായ അറബിയുടെ അടിമയായി ജീവിച്ച ഒരു പാവം മനുഷ്യന്റെ ചോരവീണ കഥ....
ബെന്യാമിന് പറയുന്നു..
" നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം
നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്..."
..ശരിയാണ്...
..വെള്ളം കുടിക്കാനില്ലാത്ത,
കുളിക്കാനാവാത്ത....
വിഷപ്പുള്ളവന്റെ കഥകള്‍...
എനിക്കെന്നും കെട്ടുകഥകള്‍ മാത്രമായിരുന്നു....
കെട്ടുകഥകളില്‍ ജീവിക്കുന്ന നമ്മൊളൊക്കെ വായിച്ചിരിക്കേണ്ട ഒരു കഥ....
4 comments:
ശരിയാണ്....
വളരെ പണ്ടേ വായിച്ചിരിക്കെണ്ടാതയിരുന്നു....
ഇങ്ങു നമ്മുടെ കൊച്ചു കേരളത്തിലെ സാധാരണക്കാരന്റെ ജീവിതവും അത് പോലെ തന്നെ
ചില കാര്യങ്ങളില്‍
ശരിയാണ്....!!!
ശരിയാണ്....!!!
Post a Comment