Sunday, May 11, 2014

അമ്മ


അമ്മ ...
എന്നിലെ ഓരോ ഇഞ്ചിലും കോണിലും..
എന്നിലെ ഓരോ നീണ്ട നിശ്വാസങ്ങളിലും...
എന്നും...
എന്നേക്കും...

അമ്മ..
എനിക്ക്....
ആഗോളവല്‍ക്കരിച്ചു,
പായ്ക്കറ്റിലാക്കിയ ഒരു കുപ്പിവെള്ളമല്ല....
ഒരു ദിവസം 
മാത്രം കുടിച്ചു കാലിയാക്കാന്‍....

3 comments:

Unknown said...

വളരെ സത്യം..

സൗഗന്ധികം said...

വളരെ നല്ല കവിത

ശുഭാശംസകൾ.....

viddiman said...

അമ്മയെ വാണിജ്യവൽക്കരിക്കുന്നതിനെതിരെ, അതിനു കീഴടങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധം.

മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേരൂ എന്നാവശ്യപ്പെട്ടുകൊണ്ട് പത്രങ്ങളിൽ ക്ലാസിഫൈഡ് പരസ്യങ്ങൾ വരുന്ന കാലം വിദൂരമല്ല.

ഇഷ്ടപ്പെട്ടു.