കാലം മറന്നു പോയവര്‍...
അവര്‍ പലരുമിനിയും
കാലത്തെ മറക്കാന്‍,
മറന്നുപോയിരിക്കുന്നു...!!!..
ചുക്കിചുളിഞ്ഞ ജീവിതങ്ങള്‍,
ഓര്‍മകളുടെ ഭാണ്ഡങ്ങള്‍
ചുമന്നു,
ചുമച്ചു,
വേദനിച്ചുരുളുന്നു ....!!!
അവര്‍..
അല്‍ഷിമേഴ്സ് മറന്നുപോയവര്‍...
അവരുടെ,
ഓര്‍മ്മകളെ മായ്ക്കാന്‍,
കാലം പണ്ടേ മറന്നിരുന്നു...!!!..
അവര്‍ ..
കാലം മറന്നുപോയവര്‍......
5 comments:
കാലം മറന്നെങ്കിലും കാലത്തെ മറക്കുവാനാകാതെ....
നല്ല വരികൾ..
കാലഹരണപ്പെടാത്ത ചിന്തകള്‍
പുതുമ തോന്നിയില്ല
കാലം മറന്നുകളയുന്നവർ..!!
നല്ല കവിത
ശുഭാശംസകൾ.....
കാലം അങനെയാണ് മാറികൊടുക്കണം.കാലം മാറ്റിമറക്കലിന്റെ കൂടെയാണ്.
Post a Comment