വിമര്‍ശനം കേട്ട്...
വിയര്‍ത്ത്..
വിളറിപിടിച്ചു...
വ്രണപ്പെട്ട്...
വിമര്‍ശിച്ചവരുടെ
വാപോത്താനോടി....
ഒന്ന് പൊത്തിയപ്പോള്,
ഒരായിരം പിന്നേം
ഒന്നിച്ചു വാ തുറന്നു...
സര്‍വശക്തനായ...
ദൈവമേ..
ഈ പ്രാക്രിതന്മാരായ,
വിമര്‍ശകരുടെ...
വായ്കള്...
എന്തെ നീ തുറന്നുകൊടുത്തു...??
വായില്ലാക്കുന്നില്‍ നിന്നും,
സ്വന്തം....
3 comments:
വായില്ലെങ്കില്‍ നമ്മള് വല്ലതും കഴിക്കുന്നതെങ്ങനെയാ..??
വിമർശനം നല്ലതല്ലേ.? നല്ലതിനാണെങ്കിൽ സ്വീകരിക്കുക.അല്ലെങ്കിൽ മറിച്ചും.
നല്ല കവിത,
ശുഭാശംസകൾ....
വിമർശിക്കാനായി വിമർശിക്കുന്നവരുടെ വായ എപ്പോഴും തുറന്നിരിക്കും.. പൊത്താനാവില്ല.
Post a Comment