യമുന പായുന്നു...!!!
കരകവിഞ്ഞുറഞ്ഞുതുള്ളി...
മണ്ണിന്‍റെ നിറവും
മണവുമാണവള്‍ക്കിന്ന്..!!!!
ആരുടെയോ ഓര്‍മ്മകള്‍,
പതിയിരുന്ന മണ്ണിന്‍റെ...
ആരുടെയൊക്കെയോ സ്വപ്‌നങ്ങള്‍,
പൂത്തുവിരിഞ്ഞ മണ്ണിന്‍റെ...
യമുന പായുന്നു വീണ്ടും ...!!!
പ്രകൃതിയെ കീഴടക്കിയ
നിഷ്ഫലതകളുടെ അര്‍ത്ഥമാനങ്ങള്‍ക്ക് നേരെ
അലറിവിളിച്ചു കൊണ്ട്..!!!
കേള്‍ക്കുവാനിനി,
ചെവികെട്ടിയടച്ച മനുഷ്യരും,
അവരുടെ ദൈവവും മാത്രം ബാക്കി.....:)
കരകവിഞ്ഞുറഞ്ഞുതുള്ളി...
മണ്ണിന്‍റെ നിറവും
മണവുമാണവള്‍ക്കിന്ന്..!!!!
ആരുടെയോ ഓര്‍മ്മകള്‍,
പതിയിരുന്ന മണ്ണിന്‍റെ...
ആരുടെയൊക്കെയോ സ്വപ്‌നങ്ങള്‍,
പൂത്തുവിരിഞ്ഞ മണ്ണിന്‍റെ...
യമുന പായുന്നു വീണ്ടും ...!!!
പ്രകൃതിയെ കീഴടക്കിയ
നിഷ്ഫലതകളുടെ അര്‍ത്ഥമാനങ്ങള്‍ക്ക് നേരെ
അലറിവിളിച്ചു കൊണ്ട്..!!!
കേള്‍ക്കുവാനിനി,
ചെവികെട്ടിയടച്ച മനുഷ്യരും,
അവരുടെ ദൈവവും മാത്രം ബാക്കി.....:)