Monday, October 15, 2012

കാത്തിരിപ്പ്‌....



കൂടിനുള്ളിലെ കുഞ്ഞിക്കിളിക്ക്,
മരം ,
വെയിലത്ത് വിശറിയും,
മഴയത്ത് കുടയുമായിരുന്നു....

ഒടുവിലോരിക്കല്‍,
ചിറകുവിരിഞ്ഞ പക്ഷിക്കുഞ്ഞ്,
തിരിഞ്ഞുനോക്കാതെ പറന്നുപോയി...

കൊഴിഞ്ഞുപോയ തൂവലോരെണ്ണം,
കൂട്ടില്‍ മറച്ചുപിടിച്ചു മരം,
ഒലീവിലയുമായി തിരിച്ചുവരുന്ന
പക്ഷിക്കായി കാത്തിരുന്നു....!!!!

3 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല കൌതുകത്തോടെ വായിച്ചു

Vineeth M said...

കാത്തിരിക്കാന്‍ ആരെങ്കിലുമൊക്കെ ഉള്ളത് ഒരു സുഖം തന്നെയാ.........

എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
www.vinerahman.blogspot.com

Praveen said...

നന്ദി....നിധീഷ്‌....
നന്ദി....വിനീത്...തീര്‍ച്ചയായും...