ജീവിതം....
കണക്കുകളുടെ കഥയാണെന്ന്
എന്നെ പഠിപ്പിച്ചു....
കണക്കുകൂട്ടലുകള്‍....
കരുതികൂട്ടലുകള്‍....
കൂട്ടിക്കിരിക്കലുകള്‍.....
കൂട്ടം വിട്ടുപോയവര്‍....
കൂട്ടം തെറ്റി വന്നവര്‍...
കൂട്ട് കൂടിയവര്‍....
കൂട്ട് വെട്ടിയവര്‍....
വെട്ടിക്കൂട്ടിയവര്‍...
കൂട്ടിവെച്ചവര്‍.....
കണക്കുകള്‍ക്കൊടുവില്‍...
സമസമാങ്ങള്‍ക്കിപ്പുറം....
ബാക്കിവന്നത് വട്ടപ്പൂജ്യം......
ജീവിതം...
കഥയില്ലായ്മകളുടെ കണക്കാണെന്ന്
ഞാന്‍ പഠിച്ചു......!!!!!
5 comments:
only for mallus :)
i can not read it
Good one Shantham :)
@Mr contro..thanx for ur visit...
@ജോസ്...നന്ദി...
shariyanu..Jeevithamkathayillaymakalude kanakkupusthakamaanu...
shariyanu..Jeevithamkathayillaymakalude kanakkupusthakamaanu...
Post a Comment