എന്നും
എക്കാലവും....
മതങ്ങള്‍ കൊമ്പുകോര്‍ത്തപ്പോള്‍,
മരിച്ചവരും....
മറക്കപ്പെടുന്നവരും....
മജ്ജയും...
മാംസവുമുള്ള
മനുഷ്യര്‍ മാത്രമായിരുന്നു.....
അപ്പോഴോക്കെയും...
ദൈവങ്ങള്‍ ,
വര്‍ഗീയതയുടെ മണലാരണ്യത്തില്‍,
ഒഴുകിയെത്തുന്ന
ചൂടുള്ള
ചുവന്ന ചോര
ചുണ്ടോടടുപ്പിക്കുന്നുണ്ടായിരുന്നു...
ഒടുവില്‍ .......
യുദ്ധങ്ങള്‍ക്കൊടുവില്‍....
ഒരിക്കലും ദഹിക്കാത്ത...
ഒരിക്കലും ശമിക്കാത്ത.....
ദയാഹീനമായ ദാഹവുമായി
ദൈവം മാത്രം
അവശേഷിച്ചു......
1 comment:
Sweety sweety sweety tera pyar chahida.. please accept me into the control automation group.
with regards
F*** u man
Post a Comment