നിമിഷങ്ങള്‍ക്കൊരിക്കല്‍
നിശ്ചലമാവണം...!!
നിശ്ചലമാവണം...!!
അന്ന്,
എണ്ണിപ്പകുത്തവയും
കൂട്ടിപ്പെരുപ്പിച്ചവയും
കണക്കിന്‍റെ
കളങ്ങളെ വിട്ടുപിരിയും..
അറിയാഞ്ഞിട്ടല്ല.
എങ്കിലുമതുവരെ ,
നിമിഷങ്ങളെണ്ണി
നിരര്‍ത്ഥകതയുടെ വേരുകള്‍
തേടെണ്ടതുണ്ട്...!
പൂജ്യങ്ങളുടെമേല്‍
പൂജ്യങ്ങള്‍
കൂട്ടിവെച്ചു
വിയര്‍ക്കേണ്ടതുണ്ട്...!
പൂജ്യങ്ങള്‍
കൂട്ടിവെച്ചു
വിയര്‍ക്കേണ്ടതുണ്ട്...!
പാവക്കൂത്തിലെ
വിരലുകള്‍ക്കൊപ്പം
നൂലിന്‍റെയറ്റത്തു
ചലനമായി മാറേണ്ടതുണ്ട്...!
വിരലുകള്‍ക്കൊപ്പം
നൂലിന്‍റെയറ്റത്തു
ചലനമായി മാറേണ്ടതുണ്ട്...!